കുറ്റിവട്ടം: ആലുംകീഴിൽ കിഴക്കതിൽ കാസിംകുഞ്ഞ് (75) നിര്യാതനായി. ഭാര്യ: പരേതയായ ഫസീല. മക്കൾ: അൻസർ (മലേഷ്യ), സക്കീന, മുഹമ്മദ്കുഞ്ഞ്. മരുമക്കൾ: താഹിറ, ഇബ്രാഹിംകുട്ടി, ആമിന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ കുറ്റിവട്ടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.