ഒഴുകൂര്‍: പലേക്കോട് ചെറിയ തോപ്പില്‍ മുണ്ടോടന്‍ മുഹമ്മദ് കുട്ടി ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ ടി.പി. സൈനബ. മക്കള്‍: അബ്ദറഹ്മാന്, സുലൈമാന്‍, അബ്ദുല്‍ കരീം, ശംസുദ്ദീന്‍, ആയിശ, സുലൈഖ, മൈമൂന. മരുമക്കള്‍: സുലൈമാന്‍, മുഹമ്മദ്, നജ്ല, ഖദീജ, ശഹര്‍ബാനു, റാഷിദ.