പൂക്കോട്ടൂര്‍: വെള്ളൂര്‍ താഴേമുക്ക് കാരപ്പറമ്പ് പുന്നറാട്ടില്‍ അബൂബക്കര്‍ (വയനാടന്‍ അബു-60) നിര്യാതനായി. ഭാര്യ: റുഖിയ്യ. മക്കള്‍: അന്‍വര്‍, അസ്ക്കര്‍, അഫ്സല്. മരുമക്കള്‍: ജംഷീല, ഇര്‍ഫാന, നാജിയ.