പൊന്നാനി: കുണ്ടുകടവ് ജങ്ഷനില്‍ കാക്കൊള്ളി റീന (51) നിര്യാതയായി. ഭര്‍ത്താവ്: കാക്കൊള്ളി ഭാസ്കരന്. മക്കള്‍: റിഭാഷ്, റിജി. മരുമകന്: അനൂപ് (ദുബൈ).