ശാന്തപുരം: പരേതനായ കൊടുവായക്കൽ ഇത്വാൻ ഉണ്ണീന്റെ ഭാര്യ മൈമൂന (59) നിര്യാതയായി. മക്കൾ : മഹ്ബൂബ് റഹ്മാൻ, ഉമ്മു സഹ്ലാബി, ബാസിമ, മഷ്ഊദ്, യഅ്ഖൂബ്. മരുമക്കൾ: ഉമ്മർ (ബംഗളൂരു), ഷാഫി (ആനമങ്ങാട്). ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് ശാന്തപുരം മഹല്ല് ഖബർസ്ഥാനിൽ.