എടപ്പാൾ: പൂക്കരത്തറ ജുമുഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന കുറ്റിത്തറ കുഞ്ഞിമോന്റെ ഭാര്യ ആയിഷകുട്ടി (66) നിര്യാതയായി. മക്കൾ: സക്കീർ. നിസാർ, സുഹറ, റസിയ. മരുമക്കൾ. മുഹമ്മദലി, റസാഖ്, ഫൗസിയ, സ്വഫൂറ.