താനൂർ: ഒഴൂർ സ്വദേശി മാമ്പറ്റയിൽ കല്യാണി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞുക്കുട്ടി. മക്കൾ: പത്മിനി, ശ്രീധരൻ (റിട്ട. എസ്.ഐ), മഹേശ്വരി, വാസുദേവൻ (റിട്ട. ആരോഗ്യ വകുപ്പ്), പരമേശ്വരൻ (ടാക്സ് കൺസൾട്ടന്റ്), ജയലക്ഷ്മി, രാജിലക്ഷ്മി. മരുമക്കൾ: ചന്ദ്രകാന്ത്, ശോഭ, അപ്പു, പ്രമീള മാമ്പറ്റയിൽ (ഒഴൂർ പഞ്ചായത്ത് അംഗം), സുനില ഷേർളി (അധ്യാപിക, ബി.ഇ.എം.യു.പി.എസ് പരപ്പേരി), ഗോപാലൻ, ഉദയഭാനു.