മക്കരപറമ്പ്: കുറ്റിപ്പുളിയൻ അബ്ദുൽ മജീദിന്റെ ഭാര്യ ഹലീമ മേലേതിൽ (48) നിര്യാതയായി. മക്കൾ: മുഹമ്മദ് അംജദ്, മുഹമ്മദ് ആഷിഖ്, മുഹമ്മദ് അർഷാദ്, ഫിസ ബിൻ അബ്ദുൽ മജീദ്.