കീഴാറ്റൂർ : ഒറവംപുറം മദ്റസക്ക് സമീപത്തെ മഞ്ചി അബ്ദുറസാഖ് (56) നിര്യാതനായി. ഭാര്യ: ഹസീന. മക്കള്‍: അനീസ, ഫാസില്‍, മുഹമ്മദ് ഫായിസ്, അമന് മുഹമ്മദ്, അംന മറിയം, അംറ മറിയം.