പാണ്ടിക്കാട്: കിഴക്കേ വെട്ടിക്കാട്ടിരി മണ്ടകക്കുന്നിലെ അരിമ്പ്രതൊടിക അലവി (72) നിര്യാതനായി. കൊടശ്ശേരി വടക്കേത്തലയിൽ ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഭാര്യ: സാബിറ (വീതനശ്ശേരി). മക്കൾ: ഫസീറ, പരേതനായ റിയാസ്.