ചെറുവണ്ണൂർ: പിലാക്കൽ പരേതനായ പൗലോസിന്റെ ഭാര്യ തങ്കമ്മ (92) നിര്യാതയായി. മക്കൾ: അൽഫോൺസ (നല്ലൂർ), ചെറുപുഷ്പം (നടക്കാവ്), ജയമേരി, ജോളി സെബാസ്റ്റ്യൻ, ഷീല, പരേതനായ ജോർജ് പൗളീന. മരുമക്കൾ: ജോസ് (ആലപ്പുഴ), പേഴ്സി ആന്റണി (നടക്കാവ്), സൂസൻ ജോർജ്. സംസ്കാരം ചൊവ്വാഴ്ച എട്ടിന് ചെറുവണ്ണൂർ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.