ഫറോക്ക്: പെരുമുഖം-പാറമ്മൽ മരക്കാട്ടുപുറത്ത് ബാലകൃഷ്ണൻ (മാനുക്കുട്ടൻ -73) നിര്യാതനായി. ഭാര്യ: വസുമതി. മക്കൾ: ബിബീഷ്, ബിബിത. മരുമക്കൾ: സജീഷ്, സുഗിജ.