ചുള്ളിപ്പറമ്പ്: മുള്ളാശ്ശേരി മുളിയംപറമ്പിൽ മഹേഷ് (34) നിര്യാതനായി. പിതാവ്: മാധവൻ (റിട്ട. ആർ.ടി.ഒ. ഓഫിസ്, ഒമേഗ ഡ്രൈവിങ് സ്കൂൾ, ഫാറൂഖ് കോളജ്). മാതാവ്: ഗീത. സഹോദരി: ഗ്രീഷ്മ. സഞ്ചയനം: വെള്ളിയാഴ്ച.