ഫറോക്ക്: നല്ലൂർ ഉള്ളിശ്ശേരി ആലി (73) നിര്യാതനായി. ഭാര്യ: മുംതാസ്. മക്കൾ: ബാനു, സമി. സഹോദരൻ: പരേതനായ മമ്മദ് കോയ.