എകരൂൽ: കരുമല വിളയാട്ടേരി താമസിക്കുന്ന തെക്കേ നല്ലേടത്ത് ടി.എൻ. വാസുദേവൻ (ബാബു-74) നിര്യാതനായി. ഭാര്യ: സരള. മക്കൾ: നൂതൻ (സഹകരണ ആശുപത്രി കോഴിക്കോട്), കെവിൻ (ദുബൈ). മരുമകൻ: വിനീത്. സഹോദരങ്ങൾ: മണിരാജ് (ദുബൈ), പരേതനായ മോഹൻരാജ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിനുശേഷം വീട്ടുവളപ്പിൽ.