താമരശ്ശേരി: കെടവൂർ കല്ലാരംകെട്ടിൽ രാമചന്ദ്രൻ നായർ (റിട്ട. അധ്യാപകൻ സെന്റ് ജോസഫ് കോൺവെന്റ് സ്കൂൾ കൽപറ്റ -63) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ. ഭാര്യ: ഷീല (ബാങ്ക് ഇന്ത്യ, കോഴിക്കോട്). മക്കൾ: ഡോ. അശ്വതി (വൈദ്യരത്നം തൃശൂർ), ദത്ത. പിതാവ്: പരേതനായ ദാമോദരൻ നായർ, മാതാവ്: കാർത്യായനിഅമ്മ: സഹോദരങ്ങൾ: ബാലകൃഷ്ണൻ, അരവിന്ദാക്ഷൻ (റിട്ട. എസ്.ഐ), ശശിധരൻ (റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫിസർ), സദാനന്ദൻ, ശ്രീനിവാസൻ.