നന്മണ്ട 12: കല്ലുവെട്ടുകുഴിയിൽ കൃഷ്ണന്റെ ഭാര്യ ശാരദ (50) നിര്യാതയായി. അംഗൻവാടി വർക്കറായിരുന്നു. മാതാവ്: ചിരുതേയ്. സഹോദരങ്ങൾ: ബാലൻ, ജാനകി.