മുക്കം: മുത്തേരി പാലയുള്ളകണ്ടിയിൽ പെരച്ചൻകുട്ടി (84) നിര്യാതനായി. ഭാര്യ: ചോയിച്ചി. മക്കൾ: രവീന്ദ്രൻ, ദിവാകരൻ, അശോകൻ, പ്രഭാവതി. മരുമക്കൾ: അശോകൻ, സുനിത, ഷീബ, അനിത.