ഇരിങ്ങത്ത്: പരേതനായ കുന്നത്തുകുനി ഗോപാലന്റെയും കല്യാണിയുടെയും മകൻ രാജൻ (55) തെങ്ങിൽനിന്ന് വീണു മരിച്ചു. ഭാര്യ: രമ. മക്കൾ: രജിത്ത്, രജിൽരാജ്. മരുമകൾ: തേജ. സഹോദരങ്ങൾ: സുമ, സന്തോഷ്, മോളി, രമണി.