ഒളവണ: പരേതരായ അബൂബക്കർ-ഖദീജ ദമ്പതികളുടെ മകൾ സുഹറാബി (65) നിര്യാതയായി. സഹോദരങ്ങൾ: ബീവി, സക്കീന, റംല, പരേതരായ ഇമ്പിച്ചിക്കോയ, ഇമ്പിച്ചാലിക്കോയ, ഹനീഫ.