പുതിയപാലം: കല്ലാപടന്നയിൽ തോട്ടുങ്ങൽ ശ്രീധരൻ (86) നിര്യാതനായി. ഭാര്യ: പരേതയായ മൈഥിലി. മക്കൾ: അനീഷ്, സുനിൽ, മിനി, ലിനി. മരുമക്കൾ: അനിത, സത്യരാജ് (കോർപറേഷൻ ജീവനക്കാരൻ), പ്രകാശൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പുതിയപാലം ശ്മശാനത്തിൽ.