നരിക്കുനി: അമിഞ്ഞാട്ട് അബൂബക്കർ ഹാജി (88)നിര്യാതനായി. നരിക്കുനിയിലെ പഴയകാല വ്യാപാരിയായിരുന്നു. ഭാര്യ: പരേതയായ ആമിന. മക്കൾ: അബ്ദുറഹ്മാൻ (എ.യു.പി.എസ് നേടിയനാട്), ഖദീജ. മരുമകൾ: റഫീഫ തെക്കേടത്ത് താഴം.