പയ്യോളി: കിഴൂരിലെ ചിക്കൻ സ്റ്റാൾ ഉടമ പട്ടർമഠത്തിൽ ഇമ്പിച്ചിമമ്മു (61) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫാസിൽ, ഫഹദ്, ഷബീർ. മരുമക്കൾ: മിസിരിയ, നൂറ. സഹോദരങ്ങൾ: അലി, ഇസ്മായിൽ, ഹാഷിം (മൂവരും കൊയിലാണ്ടി).