ബാലുശ്ശേരി: എരമംഗലം തെക്കേക്കര പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ദേവകിയമ്മ (84) നിര്യാതയായി. മക്കൾ: സരോജിനി, ഹരിദാസൻ (ബഹ്റൈൻ). മരുമക്കൾ: ജിനചന്ദ്രൻ നായർ (ചുണ്ടേൽ, വയനാട്), റീന (നന്മണ്ട). സംസ്കാരം ചൊവ്വാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ. സഞ്ചയനം വെള്ളിയാഴ്ച.