പനമരം: പുത്തങ്ങാടി ബി. നാഗേന്ദ്ര സ്വാമി (91) നിര്യാതനായി. ഭാര്യ: നിർമല മംഗലാപുരം. മക്കൾ: പ്രകാശ്, ഉഷ, വീണ, ജിനേഷ്. മരുമക്കൾ: കോകില പെരിയപട്ടണം, ജൈത്ര പടിക്കംവയൽ, അശോക് കുമാർ ജൈൻ ചാമരാജ്നഗർ, പരേതനായ ശൈലേന്ത്രകിരൺ പുളിയാർമല.