കാരയാട്: കാളിയത്ത് മുക്കിലെ പരേതനായ കക്കാട്ട് വാസുവിന്റെ ഭാര്യ ചെറുവത്ത് ദേവകി (68) നിര്യാതയായി. മക്കൾ: സുധ, ബാബു (പോസീക്രോൺ ഇലക്ട്രോണിക്സ്, മേപ്പയൂർ), ഷിജു (കേരള പൊലീസ്, കോഴിക്കോട്). മരുമക്കൾ: സുധാകരൻ മീത്തലെപറമ്പിൽ കല്പത്തൂർ, ജിഷിത, ദിവ്യ. സഹോദരങ്ങൾ: കല്യാണി, പരേതരായ ശങ്കരൻ, നാരായണൻ, കുഞ്ഞിക്കണ്ണൻ, അച്യുതൻ.