വടകര: മുടപ്പിലാവിൽ എടവലത്ത് മീത്തൽ നാണി അമ്മ (85) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞികൃഷ്ണ കുറുപ്പ്. മക്കൾ: ശ്രീധരൻ, പ്രഭാകരൻ, വിജയലക്ഷ്മി, ലതിക. മരുമക്കൾ: ഗീത (മൂരാട്), ഷീജ (അയനിക്കാട്), മനോഹരൻ (പൊള്ളാച്ചി), പരേതനായ ദാമോദരൻ നായർ. സഹോദരങ്ങൾ: കല്യാണി, പരേതനായ നാരായണ കുറുപ്പ്.