വടകര: രയരങ്ങോത്ത് തെക്കെകോട്ടയിൽ ചന്ദ്രൻ (66) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ഷീന, ഷിൽന (റൈറ്റ് ചോയ്സ് സ്കൂൾ), ഷീബ. മരുമക്കൾ: രമേശൻ, സുധീർ, രാജേഷ്. സഹോദരങ്ങൾ: രാധ, ഷീല, ബാബു, അജിത്, രതി, സതി.