കടിയങ്ങാട്: പരേതനായ കുനിയിൽ താമസിക്കും ചാമക്കാലയിൽ കുഞ്ഞമ്മദ് മുസ്ലിയാരുടെ ഭാര്യ ഫാത്വിമ (85) നിര്യാതയായി. മക്കൾ: റുഖിയ, കുഞ്ഞബ്ദുള്ള (ജൂനിയർ ടെക്നിക്കൽ സ്കൂൾ, വടകര), പരേതനായ വാനത്ത് കുനിയിൽ അബ്ദുസ്സലാം മുസ്ലിയാർ. മരുമക്കൾ: മറിയം പാലേരി, റംല ആക്കൂപ്പറമ്പ്.