തിരുവള്ളൂർ: കീഴൽ ചാലപ്പുറത്ത് ആയിശ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ചാലപ്പുറത്ത് കുഞ്ഞമ്മത് കുട്ടി. മക്കൾ: വഹാബ് (വിശാഖപട്ടണം), സലീന. മരുമക്കൾ: സുലേഖ, തുമ്പോളി അബ്ദുറഹ്മാൻ (തിരുവള്ളൂർ).