നാദാപുരം: പുറമേരി പടിഞ്ഞാറയിൽ പത്മനാഭക്കുറുപ്പ് (86-റിട്ട. എഫ്.സി.ഐ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: പരേതയായ ഭാനുമതി അമ്മ. മക്കൾ: പ്രമീള, പ്രദീപ് കുമാർ, പ്രസീന. മരുമക്കൾ: ശ്രീധരൻ, ബിന്ദു, നാരായണൻ. സഹോദരങ്ങൾ: കമല (റിട്ട. അധ്യാപിക), രാധ (റിട്ട. റവന്യൂ ഇൻസ്പെക്ടർ), ദേവി, രാജൻ, പരേതനായ ബാലകൃഷ്ണൻ.