വളയനാട്: മാതൃഭൂമി റിട്ട. ലേ ഔട്ട് ആർട്ടിസ്റ്റ് വളയനാട് ക്ഷേത്രത്തിന്റെ വടക്കേനടക്ക് സമീപം സാവേരിയിൽ കുറിയേടത്ത് സുബ്രഹ്മണ്യൻ (76) നിര്യാതനായി. ഭാര്യ: പരേതയായ സി. വത്സല (റിട്ട. ചീഫ് പ്രൂഫ് റീഡർ, മാതൃഭൂമി). മക്കൾ: സി. സജിത് (സീനിയർ സബ് എഡിറ്റർ, മാതൃഭൂമി), സുജിത. മരുമക്കൾ: മഹേഷ് (എസ്.യു.ഡി. ലൈഫ്), ചിത്ര. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ നായർ, പരേതയായ രുക്മിണി അമ്മ (ഗുരുവായൂർ).