കടിയങ്ങാട്: പുറത്തൂട്ടയിൽ വി.സി. മൊയ്തു (74) നിര്യാതനായി. ഭാര്യ: കുഞ്ഞയിശ. മക്കൾ: ഹൈറുന്നിസ, ഫൈസൽ, നൗഫൽ, അമീറ. മരുമക്കൾ: മൊയ്തു മൂശാരിക്കണ്ടി കടിയങ്ങാട്, സാജിദ് കുടകപ്പാല പുറമേരി, സറീന ഫൈസൽ തൊട്ടിൽപാലം, അഫ്സത്ത് നൗഫൽ കടിയങ്ങാട്. സഹോദരങ്ങൾ: ആയിശ ഊരത്ത്, പരേതനായ അമ്മദ്.