പേരാമ്പ്ര: ചേനോളിയിലെ പരേതനായ കരുവാങ്കണ്ടി വിജയന്റെ ഭാര്യ ഗിരിജ (47) നിര്യാതയായി. പിതാവ്: പേരാമ്പ്ര കണ്ണിപ്പൊയിലിലെ കുഞ്ഞികൃഷ്ണൻ നായർ. മാതാവ്: കാർത്യായനി അമ്മ. മക്കൾ: ജിസ്ന, അനഘ. മരുമകൻ: സന്ദീപ്. സംസ്കാരം രാവിലെ 10ന് വീട്ടുവളപ്പിൽ.