കക്കട്ടിൽ: പെരേനക്കണ്ടിയിൽ ജാനു അമ്മ (84) നിര്യാതയായി. ഭർത്താവ്: കക്കട്ടിലെ വ്യാപാരി ആയിരുന്ന പരേതനായ കണ്ണൻ. മക്കൾ: അശോകൻ (ഡ്രൈവർ), രവീന്ദ്രൻ (റിട്ട. അധ്യാപകൻ പാതിരിപ്പറ്റ യു.പി സ്കൂൾ), ബാബു (ഫാർമസിസ്റ്റ്, ടി.കെ. മെഡിക്കൽസ് കക്കട്ടിൽ), ഇന്ദിര. മരുമക്കൾ: സീന, സുനിത, നഷിത, ബാലകൃഷ്ണൻ (ഡ്രൈവർ, പാതിരിപ്പറ്റ).