കുന്ദമംഗലം: കാരന്തൂര്‍ എടക്കോടന്‍കണ്ടി ഷിജിന (47) നിര്യാതയായി. പരേതനായ വീണക്കാട്ട് കൃഷ്ണന്റെയും വിശാലാക്ഷിയുടെയും മകളാണ്. ഭര്‍ത്താവ്: മുരളീധരന്. മക്കള്‍: അഭയ്, ഐശ്വര്യ. സഹോദരങ്ങള്‍: ഷിജിൻ രാജ്, റിജിന. സഞ്ചയനം വെള്ളിയാഴ്ച.