തൊട്ടിൽപാലം: കോതോട് എല്‍.പി.സ്കൂളിനു സമീപം ഐ.പി.വില്ലയില്‍ ഐ.പി രത്നാകരൻ (69) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: ജിബുനേഷ്, ജിബ്സ. മരുമകൻ: പി.എം. രാജീവ്. സഹോദരങ്ങൾ: കേരളീയൻ, ബേബി, ലസിത. സഞ്ചയനം ബുധനാഴ്ച.