തൊടുപുഴ: വാരികാട്ട് തോമസ് അഗസ്റ്റിന് (73) നിര്യാതനായി. ഭാര്യ: ചമ്പക്കുളം കവലയ്ക്കല്‍ ലിസമ്മ. മക്കള്‍: അനു, നിതി, ഡോ. മാര്ട്ടിന് (ധന്യ ആശുപത്രി, ചാലക്കുടി). മരുമക്കള്‍: ഡോ. ബിജു പുളിക്കല്‍, സാംസണ് പാണാടന്‍, ചിഞ്ചു മാര്ട്ടിന്. സംസ്കാരം ബുധനാഴ്ച 10.30ന് ചിലവ് ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ.