കരിമണ്ണൂർ: ചൂരക്കുന്നേൽ ജോർജിന്റെ (ബംഗളൂരു) ഭാര്യ ഹെലൻ (82) നിര്യാതയായി. അറയ്ക്കത്തോട്ടം പരേതരായ മത്തായി-മറിയം ദമ്പതികളുടെ മകളാണ്. മക്കൾ: പാട്രിക് ജോർജ് (സിംഗപ്പൂർ), ആൽബിൻ ജോർജ്. മരുമക്കൾ: ആനി, രശ്മി (ബംഗളൂരു). സംസ്കാരം ചൊവ്വാഴ്ച ബംഗളൂരു ജയനഗർ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ.