ഉടുമ്പന്നൂർ: എസ്.എൻ.ഡി.പി യോഗം 787ാം നമ്പർ കുളപ്പാറ ശാഖ സെക്രട്ടറി എം.എസ്. വിജയൻ (മംഗലശ്ശേരി) നിര്യാതനായി. ഭാര്യ: എരപ്പനാൽ കുടുംബാംഗം ഉഷ. മക്കൾ: ദീപക് വിജയൻ, ദിക്ഷിത് ലാൽ. മരുമക്കൾ: അമ്പിളി, സൗമ്യ. സംസ്കാരം ചൊവ്വാഴ്ച 12ന് വീട്ടുവളപ്പിൽ.