കാഞ്ഞാർ: കാഞ്ഞാർ ചൂരങ്കുഴിയിൽ സി.എസ്. രവീന്ദ്രൻ (റിട്ട. അസി. എൻജിനീയർ -68) നിര്യാതനായി. ഭാര്യ: ഷൈല (റിട്ട. ആരോഗ്യ വകുപ്പ്). മക്കൾ: അനുഷ ലക്ഷ്മി, ആര്യ ലക്ഷ്മി. മരുമക്കൾ: ബൈജു, സജു.