തലയോലപ്പറമ്പ്: ശ്രീഭവനിൽ എസ്. സോമന്റെ (റിട്ട. പൊലീസ്) ഭാര്യ ലതിക (68) നിര്യാതയായി. തലയോലപ്പറമ്പ് കരിപ്പാടം കിഴുമന കുടുംബാംഗമാണ്. മക്കൾ: അഡ്വ. എസ്. ശ്രീകാന്ത് സോമൻ (ബോർഡ് അംഗം, ഫാർമേഴ്സ് ബാങ്ക് തലയോലപ്പറമ്പ്), എസ്. അരുൺകുമാർ (ബിസിനസ്). മരുമക്കൾ: ലൈജി ശ്രീകാന്ത് (അധ്യാപിക, ആശ്രമം സ്കൂൾ വൈക്കം), നീലിമ അരുൺ (ഐ.ഒ.സി പെട്രോൾ പമ്പ്).