മാമ്മൂട്: പൂവത്തുംമൂട്ടില്‍ പി.ടി. തോമസ് (ബേബിച്ചന് -76, റിട്ട. റെയില്‍വേ സ്റ്റേഷന് മാസ്റ്റര്‍, പാലക്കാട് ഡിവിഷന്) നിര്യാതനായി. ഭാര്യ: മാമ്മൂട് പരുത്തിക്കാട്ടില്‍ റേച്ചല്‍ തോമസ് (റിട്ട. അധ്യാപിക, കുറ്റിപ്പുറം ജി.എച്ച്.എസ്). മക്കള്‍: ലത (യു.എ.ഇ), സുധ (യു.എസ്.എ). മരുമക്കള്‍: സുനില്‍ കെ. ചാക്കോ, ഷാജു ജോസഫ്. സംസ്കാരം ചൊവ്വാഴ്ച നാലിന് മാന്നില ഹോളിഫാമിലി പള്ളി സെമിത്തേരിയിൽ.