പുന്നവേലി: പുളിച്ചമാക്കൽ (കേഴപ്ലാക്കൽ) പി.എം. ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (74) നിര്യാതയായി. പായിപ്പാട് തോട്ടായിക്കടവിൽ കുടുംബാംഗമാണ്. മക്കൾ: ഫാ. മാത്യു (വികാരി. സെൻറ് സെബാസ്റ്റ്യൻ ചർച്ച് ചെമ്പുംപുറം), ബിജു, സെലിൻ, കൊച്ചുമോൻ, ജിജി. മരുമക്കൾ: ഷോളി, ബിജു, സുനി, തനുജ. സംസ്കാരം ബുധനാഴ്ച 2.30ന് വായ്പൂര് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.