മുക്കൂട്ടൂതറ: എലിവാലിക്കര പുത്തൻപറമ്പിൽ ഭാനുമതി (90) നിര്യാതയായി. മക്കൾ: വത്സമ്മ, മോഹനൻ, സഹദേവൻ. മരുമക്കൾ: ഗിരിജ (പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്), രാജപ്പൻ, രാജമ്മ. സംസ്കാരം ചൊവ്വാഴ്ച 10ന് വീട്ടുവളപ്പിൽ.