തിരുവഞ്ചൂര്‍: പൂവത്തുങ്കല്‍ വീട്ടില്‍ ചന്ദ്രശേഖരന് നായര്‍ (78) നിര്യാതനായി. ഭാര്യ: തിരുവിഴ തോപ്പില്‍ ആനന്ദലക്ഷ്മിയമ്മ. മക്കള്‍: അനില്‍കുമാര്‍ (സെന്റ് മേരീസ് സിമന്റ് സെന്റര്‍, ഏറ്റുമാനൂര്‍), അജിത്കുമാര്‍ (ഡി.സി ബുക്സ്, കോട്ടയം). മരുമക്കള്‍: രശ്മി ആര്. നായര്‍, പ്രസീന എം.എസ് (ലാബ് ടെക്നീഷന്‍, മെഡിലൈന്‍, ഏറ്റുമാനൂര്‍).