ചങ്ങനാശ്ശേരി: പായിപ്പാട് എഴുവന്താനത്ത് പരേതനായ മാത്യുവിന്റെ ഭാര്യ കുഞ്ഞമ്മ (73) നിര്യാതയായി. മക്കള്‍: തോമസ്, പരേതയായ കുഞ്ഞുമോള്‍. മരുമകള്‍: അനില. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് പായിപ്പാട് ലൂര്‍ദ്മാതാ പള്ളി സെമിത്തേരിയില്‍.