വായ്പൂര്: എളവ പുത്തൻവീട് കെ.ജി. ഉണ്ണികൃഷ്ണൻ പണിക്കരുടെ (റിട്ട. മിലിറ്ററി) ഭാര്യ ഇ.സി. ശ്രീലത (അധ്യാപിക, മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ ആൻഡ് ജൂനിയർ കോളജ്, മിനി -52) നിര്യാതയായി. മക്കൾ: അർജുൻ, അണിമ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.