പന്തളം: കുരമ്പാല മുളയ്ക്കൽ വടക്കേ ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി (83) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി അന്തർജനം. മക്കൾ: ശ്രീകുമാരി അന്തർജനം, ശ്രീദേവി അന്തർജനം. മരുമക്കൾ: മഹേശ്വരൻ നമ്പൂതിരി, ഡി.എൻ. നമ്പൂതിരി.