പുതുശ്ശേരി: വാക്കയിൽ അക്കരമലയിൽ വി.സി. ചെറിയാൻ (കുഞ്ഞുമോൻ -74) നിര്യാതനായി. ഭാര്യ: എടത്വ കൈതവനപറമ്പിൽ ജോയമ്മ. മക്കൾ: അനീഷ്, മിനി (സൗദി), ജെമിനി. മരുമക്കൾ: തോപ്പിൽ ആൻസി, ചിറ്റാർ വിനു, ഏബിൾ. സംസ്കാരം പിന്നീട്.